Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

text_fields
bookmark_border
മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
cancel

മസ്കത്ത്: കണ്ണൂര്‍ കാടാച്ചിറ,പൊതുവാച്ചേരി സ്വദേശി കണ്ണോത്ത് റാസാഖാണ് (63)നാട്ടില്‍ മരിച്ചത്. മസ്കറ്റിലെ ബൗഷറില്‍ ബിസിനസുകാരനായിരുന്നു. മസ്കത്തിലെ കച്ചവടക്കാരാനായ കണ്ണോത്ത് ഹാഷിം സഹോദരനാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Former expatriate dies in his homeland
Next Story