Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദിവാസി യുവാവ് വൈദ്യുതി വേലിയിൽനിന്ന് ഷോക്കേറ്റ് മരിച്ചു

text_fields
bookmark_border
ആദിവാസി യുവാവ് വൈദ്യുതി വേലിയിൽനിന്ന് ഷോക്കേറ്റ് മരിച്ചു
cancel
camera_alt

സു​രേ​ഷ്

അഗളി: അട്ടപ്പാടി പുതൂർ ആനക്കട്ടി ഊരിൽ ആദിവാസി യുവാവിനെ സ്വകാര്യ വ്യക്തിയുടെ വൈദ്യുതി വേലിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലൂർ സ്വദേശി സുരേഷിനെയാണ് (35) തിങ്കളാഴ്ച പുലർച്ചെ മരിച്ച നിലയിൽ കണ്ടത്. വൈദ്യുതി ആഘാതമേറ്റാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tribal youth dies of shock from electric fence
Next Story