Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെങ്കാശിയിൽ വാഹനാപകടത്തിൽ ആറുമരണം; കാർ യാത്രികരാണ് മരിച്ചവരെല്ലാം
text_fieldsbookmark_border
തെങ്കാശി: തെങ്കാശിയിലുണ്ടായ വാഹനാപകടത്തിൽ ആറുമരണം. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കുറ്റാലം വെള്ളച്ചാട്ടം സന്ദർശിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
സിമൻറുമായി വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ആറു പേരും സംഭവസ്ഥലത്ത് െവച്ച് തന്നെ മരിച്ചു. മരിച്ചവരെല്ലാം തെങ്കാശി പുളിയാങ്കുടി സ്വദേശികളാണ്.
Next Story

