Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഭിഭാഷകനായി തല അജിത്ത്; നേര്‍കൊണ്ട പാര്‍വൈ’യുടെ ട്രെയിലർ

text_fields
bookmark_border
അഭിഭാഷകനായി തല അജിത്ത്; നേര്‍കൊണ്ട പാര്‍വൈ’യുടെ ട്രെയിലർ
cancel

ബോളിവുഡ് ചിത്രം ‘പിങ്കി'ന്‍റെ റീമേക്ക് 'നേര്‍കൊണ്ട പാര്‍വൈ’യുടെ ട്രെ‍യിലർ പുറത്തിറങ്ങി. ബോണി കപൂര്‍ നിര്‍മ് മിക്കുന്ന ചിത്രം എച്ച് വിനോദ് ആണ് സംവിധാനം ചെയ്യുന്നത്.

പിങ്കി’ൽ അമിതാഭ് ബച്ചൻ അവതരിപ്പിച്ച കഥാപാത്രത്തെ തല അജിത്താണ് അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആൻഡ്രിയ തരിയൻഗ്, ആദിക് രവിചന്ദ്രൻ, അർജുൻ ചിദംബരം, അശ്വിൻ റാവു, സുജിത്ത് ശങ്കർ എന്നിവരാണ് പ്രധാന താരങ്ങൾ. ചിത്രം ആഗസ്റ്റ്‌ 10ന് റിലീസ് ചെയ്യും.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nerkonda Paarvai Trailer Presents Ajith in His Most Intense Avatar, Promises a Thrilling Ride
Next Story