Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേ​ശീ​യ അ​വാ​ർ​ഡ്​: പ്രി​യ​ദ​ർ​ശ​ൻ ഒ​ത്തു​ക​ളി​ച്ച​താ​യി ത​മി​ഴ്​ സം​വി​ധാ​യ​ക​ൻ

text_fields
bookmark_border
  • ആ​രോ​പ​ണം പ്രി​യ​ദ​ർ​ശ​ൻ നി​ഷേ​ധി​ച്ചു
ദേ​ശീ​യ അ​വാ​ർ​ഡ്​: പ്രി​യ​ദ​ർ​ശ​ൻ ഒ​ത്തു​ക​ളി​ച്ച​താ​യി ത​മി​ഴ്​ സം​വി​ധാ​യ​ക​ൻ
cancel
ചെന്നൈ: ദേശീയ അവാർഡ് നിർണയത്തിൽ ജൂറി ചെയർമാൻ പ്രിയദർശൻ ഒത്തുകളിച്ചെന്ന ആരോപണവുമായി പ്രമുഖ തമിഴ് സംവിധായകൻ എ.ആർ. മുരുകദാസ്. ഗജനി സിനിമയുടെ സംവിധായകനാണ് മുരുകദാസ്. പ്രിയദർശൻ പക്ഷപാതപരമായി പെരുമാറിയെന്നും ജൂറി അംഗങ്ങളെ സ്വാധീനിച്ചെന്നും മുരുകദാസ് ട്വിറ്ററിൽ ആരോപിച്ചു. ഒപ്പം പ്രവർത്തിച്ചവർക്ക് അവാർഡ് നൽകാൻ പ്രിയൻ താൽപര്യം കാണിച്ചതായും അദ്ദേഹം പറഞ്ഞു.  എന്നാൽ, ആരോപണം പ്രിയദർശൻ നിഷേധിച്ചു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - tamil directors critise to film award juri chairman priyadarsan
Next Story