Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സല്‍മാനോട് പരസ്യമായി മാപ്പു പറഞ്ഞ് അര്‍ജിത് സിങ്

text_fields
bookmark_border
സല്‍മാനോട് പരസ്യമായി മാപ്പു പറഞ്ഞ് അര്‍ജിത് സിങ്
cancel

മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ഖാനോട് കത്തിലൂടെ  പരസ്യമായി മാപ്പ് പറഞ്ഞ് പ്രശസ്ത ഗായകന്‍ അര്‍ജിത് സിങ്. താന്‍ ചെയ്ത തെറ്റിന് എന്‍െറ പേരിലും കുടുബത്തിന്‍െറ പേരിലും മാപ്പ് ചോദിക്കുന്നെന്നാണ് അര്‍ജിത് പറയുന്നത്. മുമ്പ് നിത അംബാനി നടത്തിയ സംഗീത പരിപാടിയില്‍ സല്‍മാന്‍ഖാനോട് അര്‍ജിത് മോശമായി പെരുമാറിയിരുന്നു. അന്നുമുതല്‍ ഇരുവരും അകലുകയും സല്‍മാന്‍റ സിനിമയില്‍ പാടുന്നതില്‍ നിന്ന് ഇദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് സംഭവ സ്ഥലത്തെത്തി എല്ലാവരുടെയും മുമ്പില്‍ വെച്ച് മാപ്പു പറയാമെന്നും സല്‍മാന്‍െറ അടുത്ത സിനിമയായ സുല്‍ത്താനില്‍ പാടുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കരുതെന്നും തന്‍െറ ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരു പാട്ടെങ്കിലും പാടണമെന്ന് വ്യക്തമാക്കിക്കൊണ്ട് അര്‍ജിത് സല്‍മാന്‍ കത്തെഴുതുന്നത്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story