Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെയിൻ സ്​മോക്കറായി ടൊവീനോ; തീവണ്ടിയുടെ ട്രെയിലർ പുറത്ത്​

text_fields
bookmark_border
Theevandi-54
cancel

ടൊവീനോ തോമസ്​ നായകനാവുന്ന പുതിയ ചിത്രം തീവണ്ടിയുടെ ട്രെയിലർ പുറത്ത്​. ഒരു ചെയിൻ സ്​മോക്കറുടെ കഥപറയുന്ന തീവണ്ടി നവാഗതനായ ഫെലിനിയാണ്​ സംവിധാനം ചെയ്​തിരിക്കുന്നത്​. ആക്ഷേപ ഹാസ്യരൂപത്തിലാണ്​ ചിത്രം ഒരുക്കിയിരിക്കുന്നത്​.

ദുൽഖർ സൽമാൻ ചിത്രം സെക്കൻഡ്​ ഷോയ്​ക്ക്​ വേണ്ടി കഥയെഴുതിയ വിനി വിശ്വലാലാണ്​ തീവണ്ടിക്കു വേണ്ടിയും തിരക്കഥയൊരുക്കിയിരിക്കുന്നത്​. പുതുമുഖ നടി സംയുക്​ത മേനോനാണ്​ നായിക. സൈജു കുറുപ്പ്​, സുരാജ്​ വെഞ്ഞാറമൂട്​, സുധീഷ്​, സുരഭി ലക്ഷ്​മി തുടങ്ങിയരും ചിത്രത്തിലുണ്ട്​. ജൂൺ 29ന്  ചിത്രം​ റിലീസ്​ ചെയ്യും

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ​Theevandi trailer out-Movies
Next Story