Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രിസ്​മസിന്​ വിമാനം സൗജന്യമായി കാണാം-VIDEO

text_fields
bookmark_border
vimaanam-movie
cancel

കോഴിക്കോട്​: പൃഥിരാജ്​ നായകനായെത്തിയ വിമാനം സിനിമ സൗജന്യമായി കാണുന്നതിന്​ അവസരമൊരുങ്ങുന്നു. ഇൗ വരുന്ന ക്രിസ്​മസ്​ ദിനത്തിൽ സിനിമ സൗജന്യമായി കാണാൻ അവസരമൊരുക്കുമെന്ന്​ നായകൻ പൃഥിരാജാണ്​ ഫേസ്​ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്​. 

സിനിമയുടെ നൂൺ ഷോയും മാറ്റിനിയുമായിരിക്കും സൗജന്യമായി പ്രദർശിപ്പിക്കുക. പിന്നീടുള്ള ഷോകളിൽ നിന്ന്​ ലഭിക്കുന്ന വരുമാനം സിനിമ നിർമിക്കുന്നതിന് പ്രചോദനമായ സജി തോമസിന്​ നൽകുമെന്ന്​ പൃഥി ഫേസ്​ബുക്കിൽ കുറിച്ചു. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vimanam movie Free in xmas day-Movies
Next Story