Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഴുത്ത പുകവലിയനായി ടൊവിനോ; തീവണ്ടിയുടെ ടീസർVIDEO

text_fields
bookmark_border
tovino theevandi
cancel

യുവതാരം ​െടാവിനോ തോമസ്​ നായകനാകുന്ന തീവണ്ടി എന്ന ചിത്രത്തി​​െൻറ ടീസർ പുറത്ത്​. പുകവലി കാരണം നാട്ടിൽ തീവണ്ടിയെന്ന്​ വിളിപ്പേരുള്ള ​കഥാപാത്രമായാണ്​ ടൊവിനോ ചിത്രത്തിൽ അഭിനയിക്കുന്നത്​. ഫെലിനി ടി.പി സംവിധാനം ​െചയ്യുന്ന ചിത്രത്തിൽ സുരാജ്​ വെഞ്ഞാറമൂടും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്​. സംയുക്​ത മേനോനാണ്​ നായിക.

ആഗസ്​ത്​ സിനിമാസാണ്​ ചിത്രം നിർമിക്കുന്നത്​. വിനി വിശ്വലാൽ തിരക്കഥ രചിച്ചിരിക്കുന്നു. കൈലാസ്​ മേനോനാണ്​ സംഗീതം. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Theevandi Malayalam Movie Official Teaser-movie news
Next Story