Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തീവണ്ടി, ബി-ടെക്ക്; റിലീസ് നീട്ടി

text_fields
bookmark_border
Theevandi-B-Tech
cancel

ടൊവീനോ ചിത്രം തീവണ്ടിയുടെയും ആസിഫ് അലി ചിത്രം ബിടെക്കിന്‍റെയും റിലീസ് നീട്ടി. നാളെ റിലീസ് ചെയ്യാനിരുന്ന ചിത്രങ്ങളാണിവ. ഇതിൽ ബി.ടെക് വെള്ളിയാഴ്ച തന്നെ റിലീസ് ചെയ്യും. എന്നാൽ തീവണ്ടി പെരുന്നാൾ റിലീസായാണ് എത്തുക. 

െടാവിനോ തോമസ്​ നായകനാകുന്ന തീവണ്ടി ഫെലിനി ടി.പിയാണ് സംവിധാനം ​െചയ്യുന്നത്. ചിത്രത്തിൽ സുരാജ്​ വെഞ്ഞാറമൂടും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്​. സംയുക്​ത മേനോനാണ്​ നായിക.

Theevandi

ആഗസ്​ത്​ സിനിമാസാണ്​ ചിത്രം നിർമിക്കുന്നത്​. വിനി വിശ്വലാൽ തിരക്കഥ രചിച്ചിരിക്കുന്നു. കൈലാസ്​ മേനോനാണ്​ സംഗീതം. 

ആസിഫ് അലി നായകനാകുന്ന  ബി ടെക്കിൽ അപർണ ബാലമുരളിയാണ്  നായിക. നിരഞ്ജന, സൈജു കുറുപ്പ്, അനൂപ് മേനോന്‍, ദീപക്, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, അലന്‍സിയര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രാമകൃഷ്ണ.ജെ.കുളൂര്‍. രാഹുല്‍ രാജാണ് സംഗീത സംവിധാനം.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Theevandi And Btech Movie News-Malayalam Movie News
Next Story