Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മീടൂവിന്​ പിന്തുണയുമായി ശോഭന; പിൻവലിച്ച പോസ്റ്റിനെതിരെ ട്രോൾ

text_fields
bookmark_border
മീടൂവിന്​ പിന്തുണയുമായി ശോഭന; പിൻവലിച്ച പോസ്റ്റിനെതിരെ ട്രോൾ
cancel

മലയാള സിനിമാ മേഖലയിലടക്കം വലിയ ചർച്ചകൾക്ക്​ വഴിവെച്ച മീടൂ ക്യാ​െമ്പയിനിൽ വെളിപ്പെടുത്തൽ നടത്തിയവരെ പിന്തുണക്കുന്നുവെന്ന്​ പ്രശസ്​ത നടി ശോഭന. ഏതെങ്കിലും വിധത്തിലുള്ള ​ൈലംഗിക പീഡനത്തിനിരയായ സ്​ത്രീകൾ അതിനെതിരെ ധൈര്യമായി ശബ്​ദിക്കുന്നതിനെ ബഹുമാനിക്കുന്നു. ഭാവിയിൽ തൊഴിലിടങ്ങൾ കൂടുതൽ സൗഹാർദ്ദപരമാക്കാനുള്ള ചുവടുവെയ്​പാണ്​ ഇതെന്നും അവർ ഫേസ്​ബുക്കിൽ കുറിച്ചു.

നേരത്തെ ‘‘മീടൂ’’ എന്ന്​ മാത്രം ഫേസ്​ബുക്കിൽ കുറിച്ചിട്ട​ ശോഭന അത്​ നീക്കം ചെയ്​ത്​ വിശദമായ കുറിപ്പുമായി വീണ്ടുമെത്തുകയായിരുന്നു. ​േശാഭനയുടെ ആദ്യ പോസ്റ്റിനെ ട്രോളിക്കൊണ്ട്​ നിരവധിപേരാണ്​ രംഗത്തെത്തിയിരിക്കുന്നത്​. ആരായിരുന്നു ആ ശങ്കരൻ തമ്പിയെന്ന്​ ചോദിച്ചും ആരെയോ പേടിപ്പിക്കാനിട്ട പോസ്റ്റല്ലേ എന്ന്​ ചോദിച്ചും നിരവധി പേരാണ്​ എത്തിയത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - shobhana me too facebook post-movie news
Next Story