Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒടിയന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു

text_fields
bookmark_border
ഒടിയന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
cancel

മോഹൻലാലിന്‍റെ ബിഗ് ബജറ്റ് ചിത്രമായ ഒടിയന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചതായി റിപ്പോർട്ട്.  ചിത്രം ഒക്ടോബര്‍ മാസത്തില്‍ തീയറ്ററുകളിലെത്തുമെന്നാണ് സൂചന. മാണിക്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹൻലാൽ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരാണ് നായിക. 

ആശിര്‍വാദ് സിനിമാസി​​​​​​​െൻറ ബാനറില്‍ ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. വി.എ.ശ്രീകുമാര്‍ മേനോനാണ് ചിത്രത്തി​​​​​​​െൻറ സംവിധാനം. ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് തിരക്കഥാകൃത്ത്. നടൻ പ്രകാശ് രാജ് ആണ് പ്രതിനായക കഥാപാത്രമായി വരുന്നത്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Odiyan's Release Date Announced-Movie News
Next Story