Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ത്രിബിൾ സ്ട്രോങ്; മധുരരാജയുടെ മാസ് ടീസർ

text_fields
bookmark_border
ത്രിബിൾ സ്ട്രോങ്; മധുരരാജയുടെ മാസ് ടീസർ
cancel

പുലിമുരുകന്​ ശേഷം സംവിധായകൻ വൈശാഖ്​ ഒരുക്കുന്ന മമ്മൂട്ടി ചിത്രം മധുരരാജയുടെ ടീസർ പുറത്തിറങ്ങി. പോക്കിരിരാ ജയുടെ രണ്ടാം ഭാഗമായെത്തുന്ന ചിത്രത്തിൽ തമിഴ്​ സിനിമയിലെ മുൻനിര താരം ജയ്​യും പ്രധാന വേഷത്തിലെത്തുന്നുണ്ട്​.

ജഗപതി ബാബുവാണ്​ വില്ലനായി അഭിനയിക്കുന്നത്​. അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍.

കംപ്ലീറ്റ്​ മാസ്​ മസാല ചിത്രമായ മധുരരാജക്ക്​സംഘട്ടനമൊരുക്കുന്നത്​ പീറ്റർ ഹെയ്​നാണ്​.​ ഷാജി കുമാറാണ് ഛായാഗ്രഹണം, സംഗീതം ഗോപി സുന്ദര്‍, ഒരേ സമയം മലയാളം , തമിഴ് , തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസിനെത്തും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Madhura Raja Official Teaser Mammootty-Movie News
Next Story