Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കരപക്കിയുടെ ലുക്ക്​ പുറത്ത്​

text_fields
bookmark_border
Ithikara-pakki
cancel

കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കരപക്കിയുടെ ലുക്ക്​ പുറത്ത്​. സിനിമയിൽ ഇത്തിക്കരപക്കിയാവുന്ന മോഹൻലാൽ തന്നെയാണ്​ സ്വന്തം ഫേസ്​ബുക്കി​ലുടെ പുതിയ ചിത്രം പങ്കുവെച്ചത്​. മുൻ ചിത്രങ്ങളിൽ നിന്ന്​ വ്യത്യസ്​തമായ ലുക്കിലാണ്​ കൊച്ചുണ്ണിയിൽ മോഹൻലാൽ എത്തുന്നത്​.

റോഷൻ ആൻ​ഡ്രൂസി​​​​െൻറ ​ സംവിധാനത്തിൽ നിവിൻ പോളിയെ നായകനാവുന്ന ചിത്രമാണ്​ കായംകുളം കൊച്ചുണ്ണി. കഥയിലുടനീളം ഇല്ലെങ്കിലും സിനിമയെ വളരെയധികം സ്വാധീനിക്കുന്ന കഥാപാത്രമാണ്​ മോഹൻലാലി​േൻറതെന്നാണ്​ സൂചന. കൊച്ചുണ്ണിയെപ്പറ്റിയുള്ള ചിത്രത്തിന്​ തിരക്കഥ ഒരുക്കിയിരിക്കുന്നത്​ ബോബി  സഞ്​ജയ് ടീമാണ്​​. ​പ്രശസ്​ത ബോളിവുഡ്​ ചിത്രങ്ങൾക്കായി കാമറ ഒരുക്കിയ ഛായാഗ്രാഹകൻ ബിനോദ്​ പ്രധാൻ ആണ്​ കൊച്ചുണ്ണിക്കായും കാമറ ചലിപ്പിക്കുന്നത്​. ഏകദേശം 45 കോടി ചെലവിൽ ശ്രീ ഗോകുലം മൂവീസ്​ ആണ്​ നിർമാണം.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kayamkulam kochunni Ithikkara pakki look Out-Movies
Next Story