Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിടിലൻ ഗെറ്റപ്പിൽ പക്രു: ഇളയരാജയുടെ മോഷൻ പോസ്റ്റർ 

text_fields
bookmark_border
ILAYARAJA-CHANAKYA-THANTHARM
cancel

മേൽവിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങൾക്ക് ശേഷം മാധവ്​ രാംദാസ്​ സംവിധാനം ചെയ്യുന്ന  ‘ഇളയരാജ’യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ നായകനാകുന്നത്​ ഗിന്നസ്​ പക്രുവാണ്​. ദീപ് ടി. ജോര്‍ജ്ജാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സജിത് കൃഷ്ണ, ജയരാജ് ടി കൃഷ്ണന്‍ എന്നിവരാണ് നിര്‍മ്മാണം. 

‘ഊതിയാലണയില്ല ഉലയിലെ തീ, ഉള്ളാകെയാളുന്നു ഉയിരിലെ തീ’ എന്ന ഗാനത്തിലൂടെയാണ് മോഷൻ പോസ്റ്റർ അവതരിപ്പിച്ചത്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ilayaraja Movie Guinness Pakru-Movie News
Next Story