Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരുപാട് പേർ പരിഹസിച്ചു; അഭിനയം നിർത്താൻ വരെ പറഞ്ഞു -ബാബു ആന്‍റണി

text_fields
bookmark_border
Babu antoney kayamkulam kochunni
cancel

കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലെ തന്‍റെ കഥാപാത്രത്തെ ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി അറിയിച്ച് നടൻ ബാബു ആന്‍റണി. ഫേസ്ബുക്ക് വിഡിയോയിലൂടെയാണ് ബാബു ആന്‍റണി സിനിമ അനുഭവം പങ്കുവെച്ചത്.

‌

എന്‍റെ അഭിനയത്തെ കുറിച്ച് ഒരുപാട് പേര്‍ മോശമായി സംസാരിച്ചിട്ടുണ്ട്. അഭിനയം നിര്‍ത്തുന്നതാണ് നല്ലതെന്ന് പറഞ്ഞ സാഹചര്യങ്ങളൊക്കെയുണ്ട്. എന്നാല്‍ അതൊന്നും വകവെക്കാതെ പിടിച്ചു നിന്നു. തിരിച്ചുവന്നു. അതിനൊക്കെ കാരണം നിങ്ങളുടെ എല്ലാവരുടെയും പിന്തുണയാണ്.

തമിഴിലെ ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കര്‍ അടുത്തസുഹൃത്താണ്. അദ്ദേഹത്തിന്‍റെ നായക് എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. എന്‍റെ ആദ്യത്തെ തമിഴ് സിനിമയായ സൂര്യനില്‍ അസോഷ്യേറ്റ് സംവിധായകനായിരുന്നു ശങ്കർ. 32 വര്‍ഷത്തിനിടയില്‍ സിനിമയില്‍ ഒരുപാട് ബന്ധങ്ങളുണ്ടെങ്കിലും അതൊന്നും ഉപയോഗിച്ചിട്ടില്ല. വേഷത്തിന് വേണ്ടി അവരെ വിളിച്ചാല്‍ സ്‌നേഹം കൊണ്ട് അവര്‍ അവസരം നല്‍കും, എന്നാല്‍ അങ്ങിനെ ചെയ്യാന്‍ മനസിന് തോന്നാറില്ല.

-ബാബു ആന്‍റണി

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Babu Antoney About Kayamkulam Kochunni-Movie News
Next Story