Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘അഞ്ചാം പാതിര’ ജനുവരി പത്തിന്

text_fields
bookmark_border
ANJAAM PATHIRA Kunchacko Boban
cancel

കുഞ്ചാക്കോ ബോബൻ,ഉ ണ്ണിമായ പ്രസാദ്, രമ്യ നമ്പീശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മിഥുൻ മാനുവൽ തോമസ് തിരക ്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അഞ്ചാം പാതിര’.

ശ്രീനാഥ് ഭാസി, ഇന്ദ്രൻസ്, ജിനു ജേക്കബ്, സുധീഷ്, ഹരികൃഷ്ണന്‍, ജാഫര്‍ ഇടുക്കി, അഭിറാം, മാത്യു, അസീം ജമാല്‍, ദിവ്യ ഗോപിനാഥ്, നന്ദന വര്‍മ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ഷൈജു ഖാലിദ് നിർവ്വഹിക്കുന്നു. സുഷിൻ ശ്യാം സംഗീതം നൽകുന്നു.

പ്രൊഡക്ഷൻ കൺട്രോളർ - ബാദുഷ, കല-ഗോകുൽദാസ്, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യർ, എഡിറ്റർ-ഷൈജു ശ്രീധർ, സ്റ്റില്‍സ്-അരുണ്‍ കിരണം, പരസ്യക്കല-ഓള്‍ഡ് മങ്ക്സ്, ശബ്ദ ലേഖനം-വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, സ്റ്റണ്ട്-സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഓസ്റ്റിന്‍ ഡാന്‍, സുജിന്‍ സുജാതന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുധർമ്മൻ വള്ളിക്കുന്ന്, വിതരണം-സെൻട്രൽ പിക്ച്ചേഴ്സ് റിലീസ്, വാർത്ത പ്രചരണം-എ.എസ് ദിനേശ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ANJAAM PATHIRA Kunchacko Boban film release on 10th January -Movies News
Next Story