Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തകർപ്പൻ ട്രൈലർ

text_fields
bookmark_border
മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തകർപ്പൻ ട്രൈലർ
cancel

ഫഹദ് ഫാസിൽ ചിത്രം 'മഹേഷിന്‍റെ പ്രതികാരത്തി'ന്‍റെ ട്രൈലർ പുറത്തിറങ്ങി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആഷിഖ് അബുവാണ്. ചിത്രത്തില്‍ ഒരു ഫോട്ടോഗ്രാഫറുടെ വേഷത്തിലാണ് ഫഹദെത്തുന്നത്. അനുശ്രീയാണ് നായിക. ശ്യാം പുഷ്‌കരനാണ് രചന. ക്യാമറ ഷൈജു ഖാലിദ്, എഡിറ്റിങ്ങ് സൈജു ശ്രീധരൻ, സംഗീതം ബിജിബാൽ.ചിത്രം ഫെബ്രുവരി 5ന് റിലീസ് ചെയ്യും.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story