Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഹേഷിന്റെ അണിയറക്കാഴ്ചകൾ
text_fieldsbookmark_border
മഹേഷിന്റെ പ്രതികാരത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്തിറങ്ങി.ചിത്രത്തിന്റെ ഓഡിഷന് റൗണ്ട്, മഹേഷും ക്രിസ്പിനും അപ്പൂപ്പന് താടിയും, ക്ലൈമാക്സ് എന്നീ രംഗങ്ങളുടെ മേക്കിങ് വിഡിയോയാണ് പുറത്തുവിട്ടത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ആഷിഖ് അബുവാണ്.
Next Story
