Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലരുത്, ഞാൻ ജീവിച്ചിരുപ്പുണ്ട്- സിൽവസ്റ്റർ സ്റ്റാലൺ

text_fields
bookmark_border
silvester stalion
cancel

ലണ്ടൻ:  ഹോളിവുഡിലെ അതികായൻമാരിലൊരാളായ സിൽവെസ്റ്റർ സ്റ്റാലണെ സാമൂഹ്യ മാധ്യമങ്ങൾ കൊല്ലുന്നത്  ഇതാദ്യമല്ല.  ഇത്തവണ അർബുധ ബാധിതനായ സ്റ്റാലൺ മരിച്ചുവെന്ന വാർത്തയാണ് ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. രോഗ വിവരം നടൻ മറച്ചുവെക്കുകയായിരുന്നെന്നും വാർത്തകളിൽ പറയുന്നു. 

രോഗബാധിതനെന്നു കാണിക്കാൻ ക്ഷീണിച്ചവശനായ സ്റ്റാലന്‍റെ ചിത്രങ്ങളും ഒപ്പം നൽകിയിരുന്നു.  എന്നാൽ  വ്യാച പ്രചാരണങ്ങൾക്കെതിരെ ഇത്തവണ താരം തന്നെ രംഗത്തെത്തി.  മണ്ടത്തരം പ്രചരിപ്പിക്കരുതെന്ന് പറഞ്ഞ അദ്ദേഹം തനിക്കൊരു കുഴപ്പവുമില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും  ട്വിറ്ററിൽ മക്കളോടൊപ്പമുള്ള വിഡിയോ പോസ്റ്റ് ചെയ്ത്  വ്യക്തമാക്കി. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Happy, healthy, still punching: Sylvester Stallone shuts down death rumours- Movie News
Next Story