Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും വിവാഹമോചിതരാവുന്നു
text_fieldsbookmark_border
ഹോളിവുഡ് താര സുന്ദരി ആഞ്ജലീന ജോളിയും ഹോളിവുഡ് താരം ബ്രാഡ് പിറ്റും വിവാഹ മോചിതരാവുന്നു. ആഞ്ജലീന ഡിവോസ് നോട്ടീസ് ഫയൽ ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ 12 വർഷം നീണ്ടു നിന്ന വിവാഹ ജീവിതത്തിനാണ് തിരശ്ശീല വീഴുന്നത്. 2014 ലാണ് ഇരുവരും വിവാഹിതരാകുന്നത്. എന്നാൽ 2004 മുതൽ ഇവർ പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.
ഇവർക്ക് ആറു മക്കളുണ്ട്. മാഡോക്സ്, പാക്സ്, സഹറ, ഷിലോഹ്, നോക്സ്, വിവിയൻ. മെഡോക്സ്, സഹറ, പാക്സ് എന്നിവരെ ഇരുവരും ദത്തെടുത്തതാണ്.
Next Story
