Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തകർപ്പൻ പ്രകടനവുമായി മാളവികയും ഇഷാനും; ബിയോണ്ട് ദി ക്ലൗഡ്സിന്‍റെ ട്രൈലർ

text_fields
bookmark_border
Beyond-The-Clouds
cancel

ഇറാനിയൻ സംവിധായകൻ  മജിദ് മജീദി ഒരുക്കുന്ന പുതിയ ചിത്രമായ 'ബിയോണ്ട് ദി ക്ലൗഡ്സിന്‍റെ'  ട്രൈലർ പുറത്തിറങ്ങി. മലായാള താരമായ മാളവിക മോഹനാണ് ചിത്രത്തിൽ നായിക. ഷാഹിദ് കപൂറിൻറെ സഹോദരൻ ഇഷാനാണ് നായകൻ.

സഹോദരനും സഹോദരിയും തമ്മിലുള്ള ഹൃദയബന്ധത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്.  എ.അര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. മുംബൈയിലാണ് ചിത്രീകരിച്ചത്. 

പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകന്‍ കെയു മോഹനനന്‍റെ മകളാണ് നടി മാളവിക. നേരത്തെ ബോളിവുഡ് നടി ദീപികാ പദുകോൺ ചിത്രത്തിൽ നായികയാകുമെന്ന് വാർത്തകൾ വരികയും പിന്നീട് അവരെ ഒഴിവാക്കിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Beyond The Clouds Official Trailer Out-Movie News
Next Story