Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈവേ പുറത്തിറങ്ങിയിട്ട് നാലു വർഷം; ആ സ്നേഹത്തിന് നന്ദിയെന്ന് ആലിയ

text_fields
bookmark_border
aliya
cancel

ഇംത്യാസ് അലി ചിത്രം ഹൈവേ റിലീസ് ചെയ്തിട്ട് നാല് വർഷം പൂർത്തിയാവുകയാണ്. നടി ആലിയ ഭട്ടിന്‍റെ സിനിമാ ജീവിതത്തിൽ ബ്രേക്ക് നൽകിയ ചിത്രം കൂടിയാണ് ഹൈവേ. ചിത്രത്തെ അനുസ്മരിച്ച് ആലിയ ഭട്ട് തന്നെ രംഗത്തെത്തി. രൺദീപ് ഹൂഡ നായകനായ ചിത്രത്തിന് എ.ആർ റഹ്മാന്‍റേതായിരുന്നു സംഗീതം. 

‌
ഈ ചിത്രമാണ്  ജീവിതം മാറ്റി മറിച്ചത്. സിനിമക്ക് ലഭിച്ച സ്‌നേഹത്തിലും സ്വീകരണത്തിലും നന്ദി
                                                                 -ആലിയ 
ഇംത്യാസ് അലിയും രൺദീപ് ഹൂഡയും ചിത്രത്തെ അനുസ്മരിച്ച് ട്വീറ്റ് ചെയ്തു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 4 Years of Highway: Imtiaz Ali Goes Down Memory Lane, Shares Unseen Photos of Alia Bhatt, Randeep Hooda-Movie News
Next Story