Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവാവ് ട്രെയിൻ തട്ടി മരിച്ചു
text_fieldsbookmark_border
പവൻ കുമാർ
മംഗളൂരു: കബക പുത്തൂർ റെയിൽവേ സ്റ്റേഷനടുത്ത് ഹരാഡി പാലത്തിനുസമീപം ട്രെയിനിടിച്ച് യുവാവ് മരിച്ചു. ഉപ്പിനങ്ങാടി ഗ്രാമത്തിനടുത്തുള്ള പുളിത്തടിയിൽ താമസിക്കുന്ന പവൻ കുമാറാണ് (26) മരിച്ചത്.പവൻ വ്യാപാര കപ്പലിൽ ജോലിക്കാരനായിരുന്നു. കുറച്ച് മാസങ്ങളായി ജോലിക്ക് പോവാതെ വീട്ടിൽതന്നെ കഴിയുകയായിരുന്നു.
Next Story

