Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വൈദ്യുതി വേലിയിൽനിന്ന് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു
text_fieldsbookmark_border
ചെരിഞ്ഞ ആന
ബംഗളൂരു: ശിവമൊഗ്ഗ അയനൂരുവിൽ വൈദ്യുതി വേലിയിൽനിന്ന് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു. കാട്ടാനകൾ കൃഷിയിടങ്ങളിൽ ഇറങ്ങുന്നത് തടയാൻ ഭൂവുടമ ശൃംഗരെ, പുരഡലു ഭാഗങ്ങളിൽ സ്ഥാപിച്ച വേലിയാണ് അപകടം വരുത്തിയത്. ഭൂവുടമയെ അറസ്റ്റ് ചെയ്തു.
Next Story

