Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈറ്റ്ഫീൽഡ് സെന്‍റ് പോൾസ് മാർത്തോമ പള്ളി ക്രിസ്മസ് കരോൾ

text_fields
bookmark_border
വൈറ്റ്ഫീൽഡ് സെന്‍റ് പോൾസ് മാർത്തോമ പള്ളി ക്രിസ്മസ് കരോൾ
cancel
camera_alt

വൈറ്റ്ഫീൽഡ് സെന്‍റ്​ പോൾസ് മാർത്തോമ പള്ളിയില്‍ നടന്ന ക്രിസ്മസ് കരോളില്‍നിന്ന്

Listen to this Article

ബംഗളൂരു: വൈറ്റ്ഫീൽഡ് സെന്‍റ് പോൾസ് മാർത്തോമ പള്ളിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രിസ്മസ് കരോൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ഇടവക വികാരി റവ. ഷിജു തോമസ് അധ്യക്ഷത വഹിച്ചു. മെലഡീസ് ഫ്രം ദി മാനേജര്‍ എന്ന വിഷയത്തെ ആസ്പദമാക്കി റവ. ഫിലിപ്പ് ഫിലിപ്പ് മുഖ്യസന്ദേശം നൽകി.

വെരി. റവ. ഡോ. ഷാം പി. തോമസ് അനുഗ്രഹ പ്രാർഥന നടത്തി. ഇടവകയിലെ ക്വയറിന്‍റെ ഗാനാലാപനം നടന്നു. ഇടവകയിലെ വിവിധ പ്രായവിഭാഗങ്ങളിൽപ്പെട്ട വിശ്വാസികൾ, സീനിയർ സിറ്റിസൺസ് ഫെലോഷിപ്പ്, ഇടവക മിഷൻ, സേവിക സംഘം, യുവജനങ്ങൾ, സൺഡേ സ്കൂൾ കുട്ടികൾ എന്നിവരുടെ സജീവ പങ്കാളിത്തവും പരിപാടി ആകർഷകമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Whitefield St. Paul's Marthoma Church Christmas Carol
Next Story