Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബീഫ് കയറ്റിയ പിക്കപ്പ് വാൻ മറിഞ്ഞു
text_fieldsbookmark_border
ബംഗളൂരു-മൈസൂരു ഹൈവേയിൽ മറിഞ്ഞ വാൻ
ബംഗളൂരു: അനധികൃതമായി ബീഫ് കയറ്റിയ പിക്കപ്പ് വാൻ ബംഗളൂരു-മൈസൂരു ഹൈവേയിൽ നിയന്ത്രണം വിട്ടു മറിഞ്ഞു. മണ്ഡ്യ മദ്ദൂരിലെ നിതഘട്ടക്ക് സമീപമാണ് അപകടം. ബംഗളൂരുവിലേക്ക് വരുകയായിരുന്നു വാൻ. മദ്ദൂർ പൊലീസ് സംഭവസ്ഥലത്തെത്തി. ഹിന്ദു ജാഗ്രതി വേദികെ നേതാവ് യോഗാനന്ദ് അപകടസ്ഥലത്തെത്തി. ബീഫ് കടത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
Next Story

