Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എസ്.ഐ.ഒ കേരള ബംഗളൂരു ചാപ്റ്റർ ഭാരവാഹികൾ
text_fieldsbookmark_border
ബാബിൽ സിദ്ധീഖി (പ്രസി) ഫഹദ് എ.എം. (ജന. സെക്ര.)
ബംഗളൂരു: എസ്.ഐ.ഒ കേരള ബംഗളൂരു ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹിറ സെന്ററിൽ വെച്ച് നടന്ന യോഗത്തിൽ പ്രസിഡന്റായി ബാബിൽ സിദ്ദീഖി, ജനറൽ സെക്രട്ടറിയായി ഫഹദ് എ.എം, ജോയന്റ് സെക്രട്ടറിമാരായി ബാസിത് അൻവർ, ആദിൽ അഷ്റഫ്, അജുവദ് ജിനാൻ എന്നിവരെ തെരഞ്ഞെടുത്തു.
Next Story

