Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിദ്ദീഖ് കാപ്പന്റെ ജാമ്യം നീതിയുടെ പ്രകാശം പുറത്ത് വരുമെന്നതിന് തെളിവ് -മഅ്ദനി

text_fields
bookmark_border
സിദ്ദീഖ് കാപ്പന്റെ ജാമ്യം നീതിയുടെ പ്രകാശം പുറത്ത് വരുമെന്നതിന് തെളിവ് -മഅ്ദനി
cancel

ബംഗളൂരു: ഭരണകൂടങ്ങള്‍ വസ്തുതയില്ലാത്ത അനേകം കുപ്രചരണങ്ങള്‍ നടത്തിയാലും സത്യത്തെ ഇരുമ്പ് മറക്കുള്ളില്‍ ദീര്‍ഘകാലം ഒളിപ്പിച്ചാലും കാലാന്തരത്തില്‍ നീതിയുടെ പ്രകാശം തെളിമയോടെ പുറത്ത് വരുമെന്നതിന്റെ തെളിവാണ് കേരളത്തിലെ പത്രപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന് ജാമ്യം നല്‍കിയ സുപ്രീം കോടതി വിധിയെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി.

യു.എ.പി.എ നിയമം ചുമത്തുന്നത് വഴി നിരപരാധികളെ അന്യായമായി തടങ്കലില്‍ വെക്കാനുള്ള ഭരണകൂട താല്പര്യം സംരക്ഷിക്കുന്നുവെന്ന് സിദ്ദീഖ് കാപ്പന്റെ രണ്ട് വര്‍ഷമായ തടവ് വ്യക്തമാക്കുന്നതായും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്ക് മേലുള്ള ഈ നിയമത്തിന്റെ ദുരുപയോഗത്തിനെതിരെയുള്ള കാമ്പയിനില്‍ പത്രപ്രവര്‍ത്തകരും സ്ഥാപനങ്ങളും പങ്കാളികളാകണമെന്നും മഅ്ദനി ആവശ്യ​പ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Siddique Kappan's bail is proof that the light of justice will come out -Abdul Nasar Madani
Next Story