Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗഹൃദത്തിന് ഇഫ്താർ മധുരം; ശിവാജിനഗർ എ.ഐ.കെ.എം.സി.സി സംഗമം ശ്രദ്ധേയമായി

text_fields
bookmark_border
സൗഹൃദത്തിന് ഇഫ്താർ മധുരം; ശിവാജിനഗർ എ.ഐ.കെ.എം.സി.സി സംഗമം ശ്രദ്ധേയമായി
cancel
camera_alt

ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളുരു ശിവാജിനഗർ ഏരിയ ഇഫ്താർ സംഗമം എ.ഐ.കെ.എം.സി.സി ബംഗളുരു ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു

ബംഗളൂരു: ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളുരു ശിവാജിനഗർ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇംപീരിയൽ ഹോട്ടലിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

എ.ഐ.കെ.എം.സി.സി ബംഗളുരു ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് സംഗമം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് അമീർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മറ്റി സെക്രട്ടറിമാരായ റഹീം ചാവശ്ശേരി, അബ്ദുള്ള മാവള്ളി, മുസ്തഫ താനറി റോഡ്, അബ്ദുള്ള, ശിഹാബ്, നാസർ എംപയർ, ജംഷി എന്നിവർ സംസാരിച്ചു. ഏരിയ ജനറൽ സെക്രട്ടറി അബ്ബാസ് സ്വാഗതവും സി.വി. റസാഖ് നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Iftar is sweet for friendship; Shivajinagar AIKMCC meet was remarkable
Next Story