Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലൈംഗിക പീഡനം: പൊലീസുകാർക്ക് സസ്പെൻഷൻ
text_fieldsbookmark_border
Listen to this Article
ബംഗളൂരു: ബ്യൂട്ടീഷ്യൻ നൽകിയ ലൈംഗിക കേസിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. ഡി.ജെ. ഹള്ളി ഇൻസ്പെക്ടർ എച്ച്.ബി. സുനിൽ, അസി. എസ്.ഐ പ്രകാശ് എന്നിവർക്കാണ് സസ്പെൻഷൻ. കഴിഞ്ഞ വർഷം സാമ്പത്തിക തർക്ക കേസുമായി ബന്ധപ്പെട്ടാണ് സുനിലിനെ പരിചയപ്പെട്ടത്. സൗഹൃദം സ്ഥാപിച്ച് വിവാഹവാഗ്ദാനം നൽകി ശാരീരിക ബന്ധം സ്ഥാപിച്ചു. എ.എസ്.ഐ പ്രകാശും താൽപര്യം പ്രകടിപ്പിച്ചതായും യുവതി ആരോപിച്ചു.
Next Story

