Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സഞ്ജയ് മോഹൻ ഐ.സി.എൻ ചാമ്പ്യൻ
text_fieldsbookmark_border
സഞ്ജയ് മോഹൻ
Listen to this Article
ബംഗളൂരു: വിയറ്റ്നാമിൽ നടന്ന അന്താരാഷ്ട്ര നാചുറൽ ബോഡിബിൽഡിങ് ചാമ്പ്യൻഷിപ്പിൽ (ഐ.സി.എൻ) ബംഗളൂരു സ്വദേശിയായ സഞ്ജയ് മോഹൻ ഇന്ത്യയെ പ്രതിനിധാനംചെയ്ത് സ്വർണം നേടി.
കെ.എൻ.എസ്.എസ് മഹാദേവപുര കരയോഗം പ്രസിഡന്റ് കെ. മോഹനന്റെ മകനും കരയോഗം യുവജനവിഭാഗമായ യുവശക്തിയുടെ ജോയന്റ് സെക്രട്ടറിയുമാണ്.
Next Story

