Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാട്ടുതീ സാധ്യത; ഗഡൈക്കല്ലിൽ പ്രവേശന വിലക്ക്
text_fieldsbookmark_border
Listen to this Article
മംഗളൂരു: വേനൽക്കാലത്ത് കാട്ടുതീ സാധ്യത കൂടുതലായതിനാൽ മുൻകരുതൽ നടപടിയായി ബെൽത്തങ്ങാടി താലൂക്കിൽ നാഡ ഗ്രാമത്തിലെ ഗഡൈക്കല്ലിലേക്കുള്ള (ജമലബാദ് കോട്ട) പ്രവേശനം താൽക്കാലികമായി നിരോധിച്ചു. ബെൽത്തങ്ങാടി റേഞ്ച് വന്യജീവി വിഭാഗത്തിന്റേതാണ് ഉത്തരവ്.
Next Story

