Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലയാളി ഫാമിലി അസോസിയേഷൻ വനിതദിനാഘോഷം സംഘടിപ്പിച്ചു
text_fieldsbookmark_border
മലയാളി ഫാമിലി അസോസിയേഷന്റെ വനിതദിനാഘോഷത്തിൽനിന്ന്
ബംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതദിനാഘോഷവും കുടുംബസംഗമവും നടത്തി.
ദൊംലൂരിലെ ഹോട്ടലിൽ നടന്ന പരിപാടി ഗീതാ കൃഷ്ണമൂർത്തി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികളും സമ്മാനവിതരണവും നടന്നു. ചെയർമാൻ മോഹൻരാജ്, പ്രസിഡന്റ് പി. തങ്കപ്പൻ, ഡോ. പ്രിയ ഗംഗാധരൻ, അർച്ചന രാജേഷ് എന്നിവർ പ്രഭാഷണം നടത്തി.
കൺവീനർ ശാന്താ പ്രതാപൻ, ശ്രീചിത്ര അനൂപ്, സുമതി തങ്കപ്പൻ, ശ്യാമള അനിൽ, ജിഷ ബിജു, അർച്ചന പ്രഭാകരൻ, സരള ഗംഗാധരൻ, രാജേശ്വരി മോഹൻ, ശോഭാരാജ് എന്നിവർ നേതൃത്വം നൽകി.
Next Story

