Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളപ്പിറവി ആഘോഷവും മലയാള പഠന കേന്ദ്രം ഉദ്ഘാടനവും
text_fieldsbookmark_border
ബംഗളൂരു: കർണാടക-കേരള സംസ്ഥാനങ്ങളുടെ പിറവിയോടനുബന്ധിച്ച് യെമലുർ പ്രെസ്റ്റിജ് ഗാർഡൻസ് മലയാളി കൂട്ടായ്മ മലയാളം മിഷന് കീഴിൽ പുതിയ ഭാഷ പഠന കേന്ദ്രം ആരംഭിച്ചു. യെമലുർയിലെ ആദ്യ സെന്റർ മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റും ഭാഷാ മയൂരം ജേതാവായ ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഇരുപതോളം കുട്ടികൾ പങ്കെടുത്ത ആദ്യ ക്ലാസിൽ നാടൻ പാട്ടുകളും കവിതകളും അവതരിപ്പിച്ചു.
Next Story

