Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കു​ട​കിൽ ക​ർ​ഷ​ക​ന് കാ​ട്ടു​പോ​ത്തി​ന്റെ കു​ത്തേ​റ്റു

text_fields
bookmark_border

മം​ഗ​ളൂ​രു: കു​ട​ക് തി​ടി​മ​തി ബൊ​ഗ്ഗ​ന ഹ​ഡി​ലു​വി​ൽ കാ​ട്ടു​പോ​ത്തി​ന്റെ കു​ത്തേ​റ്റ് ജീ​നു​കു​ബ​റ തി​മ്മ​യെ (45) ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വീ​ടി​ന​ടു​ത്ത കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി ചെ​യ്യു​മ്പോ​ഴു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​ട​ത് കാ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. വ​നം അ​ധി​കൃ​ത​രും വ​ന്യ​ജീ​വി സം​ര​ക്ഷ​ണ സ​മി​തി അം​ഗം സ​ങ്കെ​ത് പൂ​വ​യ്യ​യും സ​ന്ദ​ർ​ശി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Farmer-Buffalo-Kudak
Next Story