Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇ.സി.എ സുവർണ ജൂബിലി വാർഷിക ദിനാഘോഷം
text_fieldsbookmark_border
ബംഗളൂരു: ഇ.സി.എ ഗോൾഡൻ ജൂബിലി ആഘോഷം നടത്തി. കേണൽ നൊറീൻ ഷാനെറ്റ് ജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുധി വർഗീസ് അധ്യക്ഷത വഹിച്ചു. വേണു രവീന്ദ്രൻ, വി.കെ. രാജേഷ്, ജോൺ എ.ജോസഫ്, അൽസി, സഞ്ജയ് ഗംഗാധരൻ എന്നിവർ സംസാരിച്ചു.
Next Story
