Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗ്യാസ് മാഫിയക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം
text_fieldsbookmark_border
ഗ്യാസ് മാഫിയ ഗ്രൂപ്പുകൾ കൊള്ളലാഭം കൊയ്യുന്നതിനെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ റാലി ഇംതിയാസ് ഉദ്ഘാടനം ചെയ്യുന്നു
മംഗളൂരു: ആഗോള സംഘർഷങ്ങൾ ചൂഷണം ചെയ്ത് ഗ്യാസ് മാഫിയ ഗ്രൂപ്പുകൾ കൊള്ളലാഭം കൊയ്യുന്നതിനെതിരെ ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി പ്രതിഷേധ റാലി നടത്തി. ജില്ല പ്രസിഡന്റ് ബി.കെ. ഇംതിയാസ് ഉദ്ഘാടനം ചെയ്തു.ജില്ല സെക്രട്ടറി സന്തോഷ് ബജാൽ സംസാരിച്ചു.
Next Story

