Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കലമാൻ വേട്ടക്കാർ അറസ്റ്റിൽ

text_fields
bookmark_border
കലമാൻ വേട്ടക്കാർ അറസ്റ്റിൽ
cancel

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ഉപ്പിനങ്ങാടി പട്രമെ വനത്തിൽ കലാമാനെ വേട്ടയാടിയ മൂന്നു പേരെ വനംവകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തു. പ്രദേശവാസികളായ കെ.വി.കൊട്ട്യപ്പ ഗൗഡ (40), സി.സുദേശ (34), പി.വി.പുനീത് (30) എന്നിവരാണ് പിടിയിലായത്.

ബുധനാഴ്ച രാത്രി കപില പുഴയോരങ്ങളിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് വെടിയൊച്ച കേൾക്കുന്നത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് നാടൻ തോക്കുമായി വേട്ടക്കാരെ പിടികൂടിയത്.





Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Deer hunters arrested
Next Story