Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി സി.​വി.​എ​ൻ. രാ​ജ​ല​ക്ഷ്മി അ​ന്ത​രി​ച്ചു

text_fields
bookmark_border
C.V.N. Raja Lakshmi
cancel
camera_alt

സി.​വി.​എ​ൻ. രാ​ജ​ല​ക്ഷ്മി

ബം​ഗ​ളൂ​രു: സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി മൈ​സൂ​രു കെ.​ആ​ർ. മൊ​ഹ​ല്ല ഹൊ​സ​ക്കേ​രി സ്വ​ദേ​ശി​നി സി.​വി.​എ​ൻ. രാ​ജ​ല​ക്ഷ്മി (86) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വും സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​യു​മാ​യ സി.​പി.​വി ന​ര​സിം​ഹ​ൻ നേ​ര​ത്തെ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. അ​ഞ്ചു മ​ക്ക​ള​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. സം​സ്കാ​ര ച​ട​ങ്ങു​ക​ൾ മൈ​സൂ​രു ചാ​മു​ണ്ഡി ഹി​ൽ​സി​ൽ ന​ട​ത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - C.V.N. Raja Lakshmi passed away
Next Story