Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉഡുപ്പിയിലെ ജ്വല്ലറിയിൽ ബാലവേല;മൂന്നു കുട്ടികളെ മോചിപ്പിച്ചു
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
മംഗളൂരു: ഉഡുപ്പിയിലെ ജ്വല്ലറിയിൽ ജോലി ചെയ്യുകയായിരുന്ന മൂന്നു കുട്ടികളെ വെള്ളിയാഴ്ച മോചിപ്പിച്ചു.
പൊലീസ്, തൊഴിൽ വകുപ്പ്, ശിശുക്ഷേമം, ചൈൽഡ് ഹെൽപ് ലൈൻ ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബാലവേല കണ്ടെത്തിയത്.
Next Story

