Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദ്യപിച്ച് സ്കൂൾ ബസുകളോടിച്ച 58 ഡ്രൈവർമാർക്കെതിരെ കേസ്
text_fieldsbookmark_border
ബംഗളൂരു: മദ്യപിച്ച് വാഹനമോടിച്ചതിന് ബംഗളൂരു ട്രാഫിക് പൊലീസ് 58 സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു. വിദ്യാർഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നഗരത്തിൽ പൊലീസ് പ്രത്യേകപരിശോധന നടത്തിയത്.
രാവിലെ മൂന്നുമണിക്കൂർ പലയിടങ്ങളിലായി 4500-ൽപരം സ്കൂൾബസുകൾ പരിശോധിച്ചു. മദ്യപിച്ചവരുടെ ലൈസൻസ് പിടിച്ചെടുത്ത പൊലീസ് ഇവ ബന്ധപ്പെട്ട ആർ.ടി ഓഫിസിന് കൈമാറും. ആർ.ടി.ഒ ലൈസൻസ് താൽക്കാലികമായി റദ്ദാക്കും.
Next Story

