Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റൂഹാനി ഇജ്തിമ പ്രചാരണം നടത്തി
text_fieldsbookmark_border
ബംഗളൂരു: റമദാൻ ഇരുപത്തി ഒന്നാം രാവിൽ ഖുദ്ദൂസാബ് ഈദ് ഗാഹ് മൈതാനിയിൽ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സുന്നി സംഘ കുടുംബം സംഘടിപ്പിക്കുന്ന ആത്മീയ മജ്ലിസിന്റെ (റൂഹാനി ഇജ്തിമ ) പ്രചാരണ ഭാഗമായി ജില്ലയിലെ അറുപതിലേറെ കേന്ദ്രങ്ങളിൽ ‘മുഹബ്ബത് കി സർബത്’തണ്ണീർ പന്തലൊരുക്കി.
അബ്ദുറഹ്മാൻ ഹാജി, ശിഹാബ് മഡി വാള, അൽതാഫ് അലി, ഫാറൂഖ് അമാനി നേതൃത്വം നൽകി.
Next Story

