Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭഗവദ് ഗീത മഹോത്സവം
text_fieldsbookmark_border
ഇന്ദിര നഗർ സംഗീതസഭയിൽ ഭഗവദ് ഗീത മഹോത്സവം സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ഭഗവദ് ഗീത യജ്ഞ പരമ്പരയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഭഗവദ് ഗീത മഹോത്സവം ഇന്ദിര നഗർ സംഗീതസഭയിൽ സ്വാമി ഉദിത് ചൈതന്യ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. നവംബർ ആറുവരെ നീളുന്ന യജ്ഞം എല്ലാ ദിവസവും വൈകീട്ട് 5.30 മുതൽ 8.30 വരെ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9620331031, 988083318.
Next Story

