Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മംഗളൂരുവിൽ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി
text_fieldsbookmark_border
ബംഗളൂരു: മംഗളൂരുവിലെ ആർമി റിക്രൂട്ട്മെന്റ് ഓഫിസിന് കീഴിൽ അഗ്നിപഥ് സ്കീമിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. ആഗസ്റ്റ് 22 മുതൽ 31 വരെ ശിവമൊഗ്ഗ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന റാലിയിൽ പങ്കെടുക്കേണ്ടവർക്കുള്ള അഡ്മിഷൻ കാർഡുകൾ ഇ-മെയിലായി അയച്ചതായി അധികൃതർ അറിയിച്ചു. ശിവമൊഗ്ഗ, ദാവൻകരെ, ബാഗൽകോട്ട്, വിജയപുര, ധാർവാഡ്, ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ഗദക്, ഹാവേരി, ചിക്കമഗളൂരു ജില്ലകളിൽ നിന്നുള്ളവർക്കാണ് ശിവമൊഗ്ഗയിൽ റിക്രൂട്ട്മെന്റ് റാലി നടക്കുക.
Next Story

