Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആറു വയസ്സിന് മുകളിലുള്ള കുട്ടികൾ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ നടപടി
text_fieldsbookmark_border
ബംഗളൂരു: ഇരുചക്രവാഹനങ്ങളിൽ ആറു വയസ്സിനു മുകളിലുള്ള കുട്ടികൾ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്താൽ നടപടി കർശനമാക്കുമെന്ന് ട്രാഫിക് പൊലീസിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ വാഹന പരിശോധന ശക്തമാക്കുമെന്നും നിയമം ലംഘിച്ചാൽ പിഴ ഈടാക്കുമെന്നും ട്രാഫിക് പൊലീസ് ജോ. കമീഷണർ അറിയിച്ചു.
Next Story

