Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പകരം മരം നടാനും പരിപാലനത്തിനും എട്ടുകോടി
text_fieldsbookmark_border
ബംഗളൂരു: സബ് അർബൻ പദ്ധതിയുടെ ഭാഗമായി മുറിച്ചുമാറ്റിയ മരങ്ങൾക്കുപകരം തൈകൾ നടുകയും പരിപാലിക്കുകയും ചെയ്യുന്നതിന് ബി.ബി.എം.പിക്ക് 8.18 കോടിയുടെ പദ്ധതി. 26,340 തൈകൾ നട്ടുപിടിപ്പിക്കുകയും അഞ്ചുവർഷം പരിപാലിക്കുകയും ചെയ്യുന്ന പദ്ധതിക്ക് കരാർ ക്ഷണിച്ചു.
Next Story

