Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹുബ്ബള്ളി-കൊച്ചുവേളി പ്രതിവാര ട്രെയിനിന് 29 മുതൽ പുതിയ കോച്ചുകൾ
text_fieldsbookmark_border
ബംഗളൂരു: ഹുബ്ബള്ളി-കൊച്ചുവേളി പ്രതിവാര ട്രെയിനിന് ഈ മാസം 29 മുതൽ പുതിയ കോച്ചുകൾ. നിലവിലുള്ള പഴഞ്ചൻ കോച്ചുകൾക്ക് പകരം ഉയർന്ന യാത്രാസുഖവും സുരക്ഷയും നൽകുന്ന എൽ.എച്ച്.ബി കോച്ചുകളാണ് ഉപയോഗിക്കുക.
ഘട്ടംഘട്ടമായി മുഴുവൻ ട്രെയിനുകളിലും ഇത്തരം കോച്ചുകൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.
ബുധനാഴ്ചകളിൽ ഹുബ്ബള്ളിയിൽനിന്ന് രാവിലെ 6.45ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ 6.30ന് കൊച്ചുവേളിയിലെത്തുന്നതാണ് ഹുബ്ബള്ളി-കൊച്ചുവേളി എക്സ്പ്രസിന്റെ സമയക്രമം.
വ്യാഴാഴ്ച ഉച്ച 12.50ന് തിരികെ പുറപ്പെടുന്ന ട്രെയിൻ വെള്ളിയാഴ്ച ഉച്ച 12.40ന് ഹുബ്ബള്ളിയിലെത്തും.
Next Story

