Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് സിറ്റി ഉപജില്ല കലോത്സവം മാറ്റിവെച്ചു
text_fieldsbookmark_border
കോഴിക്കോട്: കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത് കോഴിക്കോട് സിറ്റി ഉപജില്ല കലോത്സവം മാറ്റിവെച്ചതായി സംഘ ാടകർ അറിയിച്ചു. ഒക്ടോബർ 28 മുതലായിരുന്നു കലോത്സവം നടത്താൻ തീരുമാനിച്ചിരുന്നത്.
പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു.
Next Story
