Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആനയുടെ ദുരന്തം ചിത്രീകരിച്ചു; വിഡിയോ വൈറൽ
text_fieldsbookmark_border
ചേളന്നൂർ: സമൂഹ മനഃസാക്ഷിയുടെ വേദനയായി മാറിയ ആനയുടെ ദാരുണാന്ത്യം പരാമർശിച്ച വിഡിയോ ശ്രദ്ധേയമാകുന്നു.
ഗർഭിണിയായ ആനക്കുണ്ടായ ദുരന്തം പ്രതിഫലിപ്പിച്ച രണ്ടു യുവ കലാകാരന്മാരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ആനപ്പാപ്പാെൻറയും കർഷകെൻറയും സംഭാഷണത്തിലൂടെ ആനപ്രേമികളുടെ വേദനയും പ്രതിഷേധവും വരച്ചുകാട്ടിയാണ് ചെറു വിഡിയോ അവസാനിക്കുന്നത്.
സ്കൂൾ ഓഫ് ഡ്രാമ ബിരുദധാരിയായ ബിലാത്തിക്കുളം കെ. അശ്വിൻ വിജയും സുഹൃത്ത് ചേളന്നൂർ ഏഴേആറിലെ ഒ.പി. അജയ് രാജുമാണ് ഇതിൽ അഭിനയിച്ചത്.
Next Story
